Description
കോയമ്പത്തൂർ പാലക്കാട് ഹൈവേ NH 544(new),NH 47(old) നാലുവരി ഹൈവേയിൽ കഞ്ചിക്കോട് BEML -ന് സമീപം,12mtr വീതിയിൽ സ്വന്തം റോഡ് സഹിതം രണ്ടു ഭാഗം കോരയാർ പുഴ അതിർത്തിയിലായുള്ള 3.75 acre പറംമ്പ് വില്പനക്കായും വാടകക്കായും നൽകുന്നു. ഹൈവേയിൽ നിന്ന് കാണാവുന്ന 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. 20/40/60/70 സെന്റ്കളായോ ഒരുമിച്ചോ ആവശ്യാനുസരണം നൽകപ്പെടും. ഉദ്ദേശിക്കുന്ന വില 1.10 lakh to 2 lakh. ഇതിനുപുറമേ പാലക്കാട് junction railway station ന് സമീപം 200 മീറ്റർ അകലെ ഒലവക്കോട് SAI JUNCTION-നിൽ 3 ഷട്ടർ പീടികാ റൂമുകൾ ഏതാണ്ട് 37 അടി റോഡ് frontage ഉണ്ട്. പാർക്കിംഗ്,വെള്ളം, വൈദ്യുതി, ഉള്ള ഷോപ്പുകൾ ഒന്നാം നിലയിൽ വില്പനക്ക്/വാടകക്ക്. പ്രതിമാസം Rs 15000 വാടകയും 150000 advance- ൽ ലഭിക്കും