Description
പാലക്കാട് ജില്ലയിൽ ചേർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിൽ 2acer 21സെന്റ് സ്ഥലത്ത് 2500sqft നു മുകളിൽ എല്ലാവിധ സൗകര്യങ്ങളും ഉള്ള വീടും സ്ഥലവും വില്പനക്ക്.ഉദ്ദേശിക്കുന്ന വില 2കോടി 21 ലക്ഷം രൂപമാത്രം.ഈ സ്ഥലത്ത് 125ഫലപുഷ്ടി ഉള്ള തെങ്ങുകളും , പ്ലാവ്, മാവ്, കുരുമുളക്,മുതലായ കൃഷികളും ഉണ്ട്. ഇവിടെ നിന്ന് ചെർപ്പുളശ്ശേരി ടൗണിലേക്ക് 200 മീറ്റർ ദൂരം മാത്രം. Govt ഹോസ്പിറ്റൽ, മുൻസിപ്പാലിറ്റി ഓഫീസ് എന്നിവ 100മീറ്റർ ചുറ്റളവിൽ. മൃഗാശുപത്രി , അംഗൻവാടി,up സ്കൂൾ എന്നിവ 10മീറ്റർ അകലം.മദ്രസ, മസ്ജിദ് മുതലായi സൗകര്യങ്ങൾ ഉണ്ട്.ഈ സ്ഥലത്തിന്റെ 2 വശത്തിലൂടെ റോഡുകൾ ഉണ്ട്.