Description
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലെ തൃത്താലക്ക് അടുത്ത് കാപ്പൂർ പഞ്ചായത്തിലെ കുമാരനെല്ലൂർ വെളളാല്ലൂർ എന്ന സ്ഥലത്ത് 85 സെന്റ് സ്ഥലം വിൽപ്പനക്ക് . കൃഷി ചെയ്യാനും ,വില്ല പ്രോജക്ടിനും ,കൊമേഴ്സിയൽ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം . കുമാരനെല്ലൂർ ജംങ്ഷനിലേക്ക് 3 KM ,തൃശ്ശൂരിലേക്ക് 43 KM ,എടപ്പാൾ ടൗണിലേക്ക് 09 KM ദൂരം . ഈ വസ്തുവിൽ നിന്ന് കുറ്റിപ്പുറം ടൗണിലക്ക്15കിലോമീറ്റർ ദൂരം മാത്രം. ഇവിടെ നിലവിൽ 60 ഓളം കായ്ക്കുന്ന തെങ്ങുകളുണ്ട്. ആവശ്യത്തിന് വെള്ളം ലഭിക്കുന്ന കിണറും പമ്പ് ഹൗസും ഉണ്ട്.ഉദ്ദേശിക്കുന്ന വില 175000 ലക്ഷം സെൻ്റിന്.