Description
പാലക്കാട് , പട്ടാമ്പി താലൂക്ക് തിരുവേഗപ്പുറ പഞ്ചായത്തിലെ ചെമ്പ്ര - ആലിൻ ചുവട് എന്ന സ്ഥലത്ത് 1200 sqft ഉള്ള 3 bed room കൾ ഉള്ള ഒരു നില വീടും 70 സെന്റ് സ്ഥലവും വില്പ്നക്ക് . വെള്ളം വൈദ്യുതി സൗകര്യങ്ങളോട് കൂടിയ ഈ വീടിനും സ്ഥലത്തിനും ഉദ്ദേശിക്കുന്ന വില 1 കോടി രൂപ. ചെമ്പ്ര യിൽ നിന്നും ഈ സ്ഥലത്തേക്ക് 1 കിലോ മീറ്റർ ദൂരം മാത്രം, കൈപ്രം റോഡിലാണ് ഈ സ്ഥലം വരുന്നത്, ഈ സ്ഥലത്ത് കവുങ്ങ് 500, ജാതി 25, തെങ് 50, കുരുമുളക് , മീൻ വളർത്തൽ കുളം, 2 കോഴി ഫാമും എന്നിവയുണ്ട് .
കൈപ്രം റോഡിൽ നിന്നും 200 മീറ്റർ ഉള്ളിലാണ് വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്