Description
പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പഞ്ചായത്തിൽ മാപ്പാട്ടുകര എന്ന സ്ഥലത്തു 1Acre 10 cent സ്ഥലവും 1Acre 20 cent സ്ഥലവും വില്പനയ്ക്ക്.Residential കൊമേർഷ്യൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്.Resort നിർമാണം, വില്ല project എന്നിവയ്ക്ക് ഏറെ അനുയോജ്യം.ഉദ്ദേശിക്കുന്ന വില 1 Acre 10 cnt - 1 ലക്ഷം രൂപ ഒരു സെന്റിന്. 1 Acre 20 cent- 80000 രൂപ സെന്റിന്.സമീപത്തുതന്നെ തൂതപുഴ സ്ഥിതിചെയ്യുന്നു.പട്ടാമ്പി താലൂക്കിലാണ് ഈ സ്ഥലം വരുന്നത്.ആവശ്യക്കാർ സ്ഥലം ഉടമ ഹംസക്കുട്ടിയുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ :9846967709