Description
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ കോണിക്കഴി എന്ന സ്ഥലത്ത് 1ഏക്കർ 2 .5 സെന്റ് സ്ഥലം വില്പനക്ക് . ഒറ്റപ്പാലം താലൂക്കിലാണ് ഈ വസ്തു ഉള്ളത്. എല്ലാവിധ വാണിജ്യ വ്യവസായിക ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.25 ലക്ഷം രൂപ.ബിൽഡിങ്ങ് നിർമാണം, വില്ലപ്രൊജക്റ്റ് , എന്നിവക്ക് ഏറെ അനുയോജ്യമായ സ്ഥലം. ഈ സ്ഥലത്ത് നിന്നും 3 കിലോമീറ്റർ അടുത്തായി പാലക്കാട് കോഴിക്കോട് ഹൈവേ സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ സ്ഥലം ഉടമ അച്യുതൻ നായരുമായി ബന്ധപ്പെടുക.. വിളിക്കേണ്ട നമ്പർ 7907240918,9995168511