Description
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിൽ ശബരി സെൻട്രൽ സ്കൂളിന് സമീപം residential, commercial ആവശ്യത്തിന് അനുയോജ്യമായ 1 ഏക്കർ 10 സെന്റ് സ്ഥലം വില്പനക്ക് . വില്ലാപ്രൊജക്റ്റ് , ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയവക്ക് അനുയോജ്യമായ സ്ഥലമാണിത് . ശബരി സെൻട്രൽ സ്കൂളിന് സമീപമാണ് ഈ വിശാലമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ചെർപ്പുളശ്ശേരി ബസ്സ്റ്റാൻഡിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമാണുള്ളത് ഈ സ്ഥലത്ത് നിന്നും അര കിലോമീറ്റർ ദൂരത്തിലാണ് ചെർപ്പുളശ്ശേരി അയ്യപ്പൻ കാവ് സ്ഥിതി ചെയ്യുന്നത്. എല്ലാവിധ ബിൽഡിങ്ങ് നിർമാണത്തിനും അനുയോജ്യമായ സ്ഥലമാണിത്. ആവശ്യക്കാർ സ്ഥലം ഉടമ മുരളീധരനുമായി ബന്ധപ്പെടുക.വിളിക്കേണ്ട നമ്പർ 7356044209,9847355319