Description
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ വേട്ടേക്കര എന്ന സ്ഥലത്ത് 8.5 സെന്റ് സ്ഥലവും 953sqft ന്റെ അതിമനോഹരമായ ഒരു വീടും വിൽപ്പനയ്ക്ക്. 2ബെഡ്റൂമോട് കൂടിയ വീടാണ് ഇത് . Attached ബാത്റൂം സൗകര്യം ലഭ്യമാണ്. തേക്കിൻ തടിയിൽ പണികഴിപ്പിച്ച വാതിലുകളും , ജനലുകളും ആണ് ഈ വീടിൽ ഉള്ളത്. ഇവിടേക്ക് മെയിൻ റോഡിൽ നിന്നും 100m അകലം മാത്രം. ശാന്തസുന്ദരമായ ഈ സ്ഥലത്തിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില 35 ലക്ഷം രൂപയാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ അബ്ബാസുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :9946045619