Property ID | : | RK9150 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 2.66ACRE |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | 850SQFT |
Built Year | : | |
Roof | : | |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | |
Furnishing | : | |
Expected Amount | : | 35000/CENT |
City | : | PATHIRIPALA |
Locality | : | KIZHAKKUMPURAM |
Corp/Mun/Panchayath | : | MANNUR PANCHAYATH |
Nearest Bus Stop | : | KIZHAKKUMPURAM BUSSTOP |
Name | : | MOHANDAS. PV |
Address | : | |
Email ID | : | |
Contact No | : | 9961107456,04852282712 |
പാലക്കാട് ജില്ലയിലെ മണ്ണൂർ പഞ്ചായത്തിൽ കിഴക്കുംപുറം എന്ന സ്ഥലത്ത് 2 ഏക്കർ സ്ഥലവും 850 SQFT ന്റെ ഓടിട്ട വീടും വില്പനക്ക്. പത്തിരിപ്പാല കോങ്ങാട് റോഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . പ്രകൃതി രമണീയമായ ഈ വീടിനും ചുറ്റും ടാപ്പിങ്ങ് ആരംഭിക്കാത്ത 600 റബ്ബർ മരങ്ങളുണ്ട് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 35000രൂപ.ആവശ്യക്കാർ സ്ഥലം ഉടമ മോഹൻദാസു മായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ 9961107456