Property ID | : | RK9155 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 90CENT |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 4LAKH/CENT |
City | : | MANNARKKAD |
Locality | : | HOSPITAL JUNCTION |
Corp/Mun/Panchayath | : | MANNARKKAD MUNCIPALITY |
Nearest Bus Stop | : | HOSPITAL JUNCTION |
Name | : | JACOB SEBASTIAN |
Address | : | |
Email ID | : | |
Contact No | : | 9847092802,9074132459 |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽ ഹോസ്പിറ്റൽ ജംഗ്ഷനു സമീപം എല്ലാവിധ residential, commercial ആവശ്യങ്ങൾക്കനുയോജ്യമായ 90സെന്റ് സ്ഥലം വില്പനക്ക്.ബിൽഡിങ്ങ് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത് . വെള്ളം ,വൈദ്യൂതി സൗകര്യത്തോട് കൂടിയ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 4ലക്ഷം രൂപ . ഈ സ്ഥലത്തിന്റെ വടക്കു ഭാഗത്ത് അട്ടപ്പാടി റോഡും തെക്കു ഭാഗത്തായി കോഴിക്കോട് പാലക്കാട് ഹൈവേയും സ്ഥിതി ചെയ്യുന്നു . ആവശ്യക്കാർ ബന്ധപ്പെടുക