| Property ID | : | RK9160 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 111CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1.25LAKH /CENT |
| City | : | ALATHUR |
| Locality | : | ARAPUZHA |
| Corp/Mun/Panchayath | : | KAVASSERY PANCHAYATH |
| Nearest Bus Stop | : | ARAPUZHA |
| Name | : | MADHAVAN KUTTY |
| Address | : | |
| Email ID | : | |
| Contact No | : | 9447429038 |
പാലക്കാട് ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിൽ അരപ്പുഴ എന്ന സ്ഥലത്ത് 1 ഏക്കർ 11 സെന്റ് സ്ഥലം വില്പനക്ക് . ആലത്തൂർ താലൂക്കിലാണ് ഈ വസ്തു ഉള്ളത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.25 ലക്ഷം രൂപ. ഫ്ലാറ്റ് നിർമ്മാണം,വില്ലാ പ്രൊജക്റ്റ്, എന്നിവക്ക് ഏറെ അനുയോജ്യമായ സ്ഥലം.ഈ സ്ഥലത്ത് നിന്നും 2 കിലോമീറ്റർ അടുത്തായി NH 544 സേലം കൊച്ചി ഹൈവേ സ്ഥിതി ചെയ്യുന്നു . ആവശ്യക്കാർ സ്ഥലം ഉടമ മാധവൻ കുട്ടിയുമായി ബന്ധപ്പെടുക.. വിളിക്കേണ്ട നമ്പർ 9447429038