Description
പാലക്കാട് ജില്ലയിലെ കൊപ്പം പഞ്ചായത്തിൽ കുന്നത്ത് പടി എന്ന സ്ഥലത്ത് എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 1ACER 35സെന്റ് സ്ഥലം വില്പനക്ക്. ഗോഡൗൺ , ഫ്ലാറ്റ് , വില്ല പ്രൊജക്റ്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.25 ലക്ഷം രൂപ . ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഇവിടെ നിന്നും വളാഞ്ചേരി ടൗണിലേയ്ക്ക് 12 കിലോമീറ്റർ ദൂരം മാത്രമാണുള്ളത് . ആവശ്യക്കാർ സ്ഥലം ഉടമ ഇസ്മയിലുമായി ബന്ധപ്പെടുക . വിളിക്കേണ്ട നമ്പർ 9447227888,7012689595