Description
പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി പഞ്ചായത്തിൽ 5.5 ഏക്കർ സ്ഥലം വില്പനക്ക് . മീൻ വളർത്തൽ , ഫാം , കൃഷി എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത് . നിലവിൽ ഈ സ്ഥലത്ത് ടാപ്പിങ്ങ് ചെയ്തു കൊണ്ടിരിക്കുന്ന 400 റബ്ബർ മരങ്ങളും കൂടാതെ 115 തെങ്ങുകളും ഉണ്ട് . തെങ്ങുകൾക്ക് Drip irigation സൗകര്യം ലഭ്യമാണ് . ഈ വസ്തുവിൽ കുഴൽ കിണർ സൗകര്യവും ഉണ്ട് എല്ലാവിധ സൗകര്യത്തോട് കൂടിയ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 26000രൂപ .ഇവിടെ നിന്നും വടക്കഞ്ചേരി നാഷണൽ ഹൈവേയിലേയ്ക്ക് 12 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത് . എല്ലാ വ്യവസാങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തു 2 ആയി മുറിച്ചും വിൽക്കപ്പെടും ആവശ്യക്കാർ ബന്ധപ്പെടുക . വിളിക്കേണ്ട നമ്പർ 9495215674