Description
പാലക്കാട് ജില്ലയിലെ കരിമ്പുഴ പഞ്ചായത്തിൽ പൊമ്പ്ര എന്ന സ്ഥലത്ത് എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 2.14ഏക്കർ സ്ഥലം വില്പനക്ക് .ഈ വസ്തുവിൽ ജലം , വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . നിലവിൽ ഈ വസ്തുവിൽ തെങ്ങ് , റബ്ബർ തുടങ്ങിയ കൃഷികളുണ്ട് . ഇവിടെ നിന്നും മണ്ണാർക്കാട് ടൗണിലേക്ക് 7 കിലോമീറ്റർ ദൂരവും കരിമ്പുഴയിൽ നിന്നും ഈ വസ്തുവിലേയ്ക്ക് 5കിലോമീറ്റർ ദൂരവും മാത്രമാണുള്ളത്. 68 മീറ്റർ ഫ്രന്റേജോട് കൂടിയ വസ്തു ആണിത് . വീട് വക്കാൻ ഏറ്റവും അനുയോജ്യമായ വസ്തുവാണിത്.ആവശ്യക്കാർ ബന്ധപ്പെടുക