Description
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ , ആലത്തൂർ പഞ്ചായത്തിൽ നെല്ലിയാംകുന്ന് NH47 ജംഗ്ഷനു സമീപം കീഴ്പാടം റോഡിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 95 സെന്റ് സ്ഥലം വില്പനക്ക് .വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.50 ലക്ഷം രൂപ . ഈ വസ്തുവിന്റെ ഒരുകിലോമീറ്റർ ചുറ്റളവിൽ തന്നെ പോലീസ് സ്റ്റേഷൻ , ഹോസ്പിറ്റൽ , സ്കൂൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിൽ 2 കുഴൽ കിണറുണ്ട് .ഈ വസ്തു സ്ഥിതി ചെയ്യുന്നത് നാഷ്ണൽ ഹൈവേയിൽ നിന്നും 400 മീറ്റർ അകലത്തിലാണ്. കൃപ ഹോസ്പിറ്റലിന് മുൻവശം ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക