Description
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്തിൽ തിരുവേഗപ്പുറ - പള്ളിപ്പുറം -പട്ടാമ്പി ബസ്റോട്ടിൽ " ചെമ്പ്ര ആലിഞ്ചുവട് എന്ന ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ ദൂരത്തിൽ 39.5 സെന്റ് സ്ഥലവും മനോഹരമായ 1100 SQFT വീടും വില്പനക്ക് . വസ്തുവിന്റെ ചുറ്റും അഞ്ചടി ഉയരത്തിൽ മതിൽ കെട്ടിയ ഈ വസ്തുവിൽ ഒരിക്കലും വറ്റാത്ത വലിയ കിണറും പുളി , മാവ് , പ്ലാവ്,, കവുങ്ങ് എന്നിവ കൂടാതെ പല ഫല വൃക്ഷ തൈകളും ഉണ്ട് . ഈ വസ്തുവിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില 1 കോടി 10 ലക്ഷം രൂപയാണ്.. (NEGOTIABLE ). ആവശ്യക്കാർ 7994300922 / 9567463932 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക