Description
പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പഞ്ചായത്തിലെ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കിലോമീറ്റർ അകലത്തിൽ എല്ലാവിധ residential , commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 6 ഏക്കർ 10 സെന്റ് സ്ഥലം വില്പനക്ക് . കൊപ്പം ചെർപ്പുളശ്ശേരി റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് .നിലവിൽ ഈ വസ്തുവിൽ 50 തേക്ക് മരങ്ങളും ,300 തെങ്ങും,250 കായ്ക്കുന്ന കവുങ്ങ് മരങ്ങളും ഉണ്ട് .ഫാം നിർമ്മാണം , വീട് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 48000 രൂപ . നിലവിൽ ഒരു വർഷം 3 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്നതും വേനലിലും വറ്റാത്ത കിണറോടു കൂടിയതുമാണ് ഈ വസ്തു . ഈ വസ്തുവിൽ കിണറിനു പുറമെ ഒരു കുഴൽകിണറും ഉണ്ട്.3 ഫേസ് ഇലക്ട്രിസിറ്റി കണക്ഷൻ ഈ വസ്തുവിൽ ലഭ്യമാണ് ഇവിടെ നിന്നും കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിലേയ്ക്കും, കുലുക്കല്ലൂർ up സ്കൂളിലേയ്ക്കും 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. 80 മീറ്റർ റോഡ് frontage ഓട് കൂടിയ വസ്തു. ആവശ്യക്കാർ 9446880847,8075468237 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക