Description
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിൽ പെട്ട വലിയ പറമ്പിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 15.75 സെന്റ് സ്ഥലം വില്പനക്ക് . ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. വീട് നിർമ്മാണത്തിനും , ഫ്ലാറ്റ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 4,60,000 രൂപ .ഈ വസ്തു 2 പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.ഈ വസ്തുവിന്റെ ഒരു കിലോമീറ്റർ ഉള്ളിലാണ് ഇല്ലികോട്ടുകുറുശ്ശി ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ പള്ളി, മദ്രസ്സ, സ്കൂൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ് . ആവശ്യക്കാർ 9446445275,9526630929 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക