Description
പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്തിൽപെട്ട എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബിൽഡിങ്ങും , ബിൽഡിങ്ങിന്റെ പുറകുവശത്തായി 4 ബെഡ്റൂമുകളോട് കൂടിയ വീടും വില്പനക്ക്. മണ്ണാർക്കാട് - ഊട്ടി മെയിൻ റോഡ് സൈഡിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ബിൽഡിങ്ങിന്റെ താഴത്തെ നിലയിൽ 5 കടറൂമുകളടക്കം 10 കടറൂമുകൾ അടങ്ങുന്ന ബിൽഡിങ്ങ് ആണിത് . കടറൂമുകളോട് ചേർന്ന് 2 ബെഡ്റൂമുകൾ ഉണ്ട്. ഈ വസ്തുവിൽ വറ്റാത്ത കുഴൽ കിണർ സൗകര്യം ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക് , ഹോസ്പിറ്റൽ , സ്കൂൾ, തുടങ്ങിയ സൗകര്യങ്ങൾ എല്ലാംതന്നെ ലഭ്യമാണ് . Avashykkar9037696023 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക