Description
പാലക്കാട് ജില്ലയിലെ മണ്ണൂരിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 5 ഏക്കർ സ്ഥലവും 800 SQFT ന്റെ വീടും വില്പനക്ക് . നിലവിൽ ഈ വസ്തുവിൽ വെട്ടുന്ന റബ്ബർ മരങ്ങളാണ് ഉള്ളത് .മെയിൻ റോഡിനോട് ചേർന്നാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിൽ തെങ്ങ് , പ്ലാവ് , കുരുമുളക് തുടങ്ങിയ ഫല വൃഷങ്ങളും ഉണ്ട്.വീട് നിർമ്മാണം,ഫാം നിർമ്മാണം, ഫാക്ടറി നിർമ്മാണം , ബിൽഡിങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്. ഈ വസ്തുവിന്റെ 500 മീറ്ററിനുള്ളിൽ തന്നെ അമ്പലങ്ങൾ, പള്ളികൾ , സ്കൂൾ, വില്ലേജ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9446941971,7356411888 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക