Description
പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിൽ പെട്ട വാവനൂരിൽ എല്ലാവിധ residential , commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 22 സെന്റ് സ്ഥലം വില്പനക്ക് .മെയിൻ റോഡിൽ നിന്നും 150 മീറ്റർ മാറിയാണ് ഈ വസ്തു സ്ഥിതി ചെയുന്നത് .വീട് നിർമ്മാണത്തിനും, commercial ബിൽഡിങ്ങ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആയി കോളേജ്, സ്കൂളുകൾ, മദ്രസ്സ,പള്ളി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 2.20 ലക്ഷം രൂപ സെന്റിന് . ആവശ്യക്കാർ 9846222527,9388322527 എന്ന നമ്പറിൽ ബന്ധപ്പെടുക