Property ID | : | RK9207 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 30 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | 1150 SQFT |
Built Year | : | 2006 |
Roof | : | CONCRETE |
Bedrooms | : | 3 (1 ATTACHED) |
Floors | : | GROUND FLOOR |
Flooring | : | MARBLE |
Furnishing | : | YES |
Expected Amount | : | 60 LAKHS |
City | : | MANNARKKAD |
Locality | : | ARIYOOR |
Corp/Mun/Panchayath | : | KUMARAMPUTHUR GRAMA PANCHAYAT |
Nearest Bus Stop | : | ARIYOOR |
Name | : | KHALID. AP |
Address | : | |
Email ID | : | |
Contact No | : | 9847835716,9947487619 |
പാലക്കാട് ജില്ലയിൽ കുമരംപുത്തൂർ പഞ്ചായത്തിലെ അരിയൂരിൽ 30 സെന്റ് സ്ഥലവും 3 ബെഡ്റൂം അടങ്ങിയ 1150 SQFT ന്റെ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പള്ളി, മദ്രസ, ക്ഷേത്രം, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം വളരെ അടുത്തു തന്നെയുണ്ട്. പാലക്കാട് - കോഴിക്കോട് ഹൈവേയിൽ നിന്നും 500 മീറ്റർ മാത്രമാണ് ഇവിടേക്ക് ദൂരം. മണ്ണാർക്കാട് ടൗണിലേക്ക് ഇവിടെ നിന്നും 6 കിലോമീറ്ററാണ് ദൂരം. 60 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9847835716,9947487619 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.