Description
പാലക്കാട് ജില്ലയിലെ മാഞ്ചക്കലിൽ 60 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ഉൾപ്പെട്ട സ്ഥലമാണിത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ സ്ഥലം വീട്, ഫാം, വില്ലകൾ, ഫ്ലാറ്റ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്. സ്കൂൾ, ആശുപത്രി, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്തുണ്ട്. ഇവിടെ നിന്നും മാഞ്ചക്കലിലേക്ക് അര കിലോമീറ്റർ മാത്രമാണ് ദൂരം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9961046091,9495134949 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.