Property ID | : | RK9212 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 5.5 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | 1700 SQFT |
Built Year | : | 2016 |
Roof | : | CONCRETE |
Bedrooms | : | 5 (3 ATTACHED B/R) + 1 COMMON B/R |
Floors | : | GROUND FLOOR |
Flooring | : | TILE |
Furnishing | : | YES |
Expected Amount | : | 42 LAKHS (NEGOTIABLE) |
City | : | CHERPULASSERY |
Locality | : | PULIYANAMKUNNU |
Corp/Mun/Panchayath | : | CHELAVARA GRAMA PANCHAYAT |
Nearest Bus Stop | : | PULIYANAMKUNNU |
Name | : | HABEEB RAHMAN |
Address | : | |
Email ID | : | |
Contact No | : | 9074420397,9037651952 |
പാലക്കാട് ജില്ലയിൽ ചളവറ ഗ്രാമപഞ്ചായത്തിലെ പുലിയാനംകുന്നിൽ 5.5 സെന്റ് സ്ഥലവും 1700 SQFT ന്റെ 5 ബെഡ്റൂം അടങ്ങിയ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ആരാധനാലയങ്ങൾ, ആശുപത്രി, ബാങ്ക്, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും ചെർപ്പുളശ്ശേരി ടൗണിലേക്ക് 6 കിലോമീറ്ററും ഷൊർണൂർ ടൗണിലേക്ക് 8 കിലോമീറ്ററും ഒറ്റപ്പാലം ടൗണിലേക്ക് 8 കിലോമീറ്ററുമാണ് ദൂരം. 42 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9074420397,9037651952 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.