Description
20 സെന്റ് സ്ഥലവും 1500 സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് വീടും വില്പനയ്ക്ക്. 3 ബെഡ് റൂം (അറ്റാച്ച്ഡ്), ലൈബ്രറി റൂം, ഹാൾ, കിച്ചൺ (സെപ്പറേറ്റ് വർക്ക് ഏരിയ), 3 കാറിനുള്ള പാർക്കിംഗ് (ട്രസ്സ് വർക്ക്) ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് . പാലക്കാട്- നെല്ലിയാമ്പതി മെയിൻ റോഡ് സൈഡ്, ടൗണിൽ നിന്ന് 11 കി.മീ, കുഴൽമന്ദത്തു നിന്നും കൊടുവായൂരിൽ നിന്നും 4 കി.മീ വീതം, ഗവ.ഹയർ സെക്കന്ററി സ്കൂളിലേക്ക് അര കി.മീ ദൂരം, 50 മീറ്റർ ദൂരത്ത് ശബരി UP സ്കൂൾ, 100 മീറ്റർ ദൂരത്ത് ഇംഗ്ലീഷ് മീഡിയം LKG, UKG ക്രഷ്. നിർദ്ദിഷ്ഠ ലുലു മാളിലേക്ക് 7 കി.മീ ദൂരം, 1 കി.മീ അടുത്ത് ഗവ. ഹോസ്പിറ്റൽ, കായ്ഫലമുള്ള 8 തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും. അതേ കോമ്പൗണ്ടിൽ 500 സ്ക്വ ഫീറ്റിലുള്ള ഒരു ഓടിട്ട കെട്ടിടം - (വേണമെങ്കിൽ വാടകക്ക് കൊടുക്കാവുന്നത് ). തുറസ്സായ പ്ലോട്ട്. വില 80 ലക്ഷം രൂപ - ബന്ധപ്പെടാവുന്ന നമ്പർ - 9447417039,9961217093