Description
പാലക്കാട് ജില്ലയിൽ പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ തൃത്താല High School ന്റെ അടുത്ത് 73 സെന്റ് സ്ഥലം വില്പനയ്ക്ക്. Velliyamkallu Heritage Park, Velliyamkallu Regulator cum Bridge എന്നിവയുടെ അടുത്തായാണ് ഈ property ഉള്ളത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും തൃത്താലയിലേക്ക് മുക്കാൽ കിലോമീറ്റർ മാത്രമാണ് ദൂരം. വീട്, ഫ്ലാറ്റ്, വില്ലകൾ, കൃഷി, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവിശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, ആശുപത്രി, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സെന്റിന് 4 ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഈ മനോഹരമായ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9495566486,8943687278 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.