Description
പാലക്കാട് ജില്ലയിൽ തൃത്താല പഞ്ചായത്തിലെ മേഴത്തൂരിൽ 28.25 സെന്റ് സ്ഥലവും 3300 sqft ന്റെ 5 ബെഡ്റൂം അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. ഈ വീടിന്റെ എല്ലാ ജനലുകളും വാതിലുകളും തേക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ആശുപത്രി, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളെല്ലാം ചെറിയ ദൂരത്തിൽ ലഭ്യമാണ്. ഇവിടെ നിന്നും തൃത്താലയിലേക്ക് 3 കിലോമീറ്ററും കൂറ്റനാടിലേക്ക് 3.5 കിലോമീറ്ററും പട്ടാമ്പിയിലേക്ക് 7 കിലോമീറ്ററും SIMAT എഞ്ചിനീയറിംഗ് കോളേജിലേക്ക് 3.5 കിലോമീറ്ററും മേഴത്തൂർ വൈദ്യമഠത്തിലേക്ക് 1.5 കിലോമീറ്ററുമാണ് ദൂരം. 28.25 സെന്റ് സ്ഥലവും 3300 sqft വീടുമടങ്ങുന്ന ഈ വസ്തുവിന് 1.35 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9497721060,6282182634 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.