Description
പാലക്കാട് ജില്ലയിൽ തെങ്കര ഗ്രാമ പഞ്ചായത്തിലെ തത്തേങ്ങലത്ത് 52 സെന്റ് സ്ഥലവും 950 sqft ന്റെ 3 ബെഡ്റൂം അടങ്ങിയ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഈ പ്ലോട്ടിൽ 25 തെങ്ങുകളും 8 പ്ലാവുകളും 45 റബ്ബർ മരങ്ങളും 2 മാവും ഉൾപ്പെടുന്നുണ്ട്. സൈലന്റ് വാലി നാഷണൽ പാർക്ക് ഇവിടെ അടുത്താണ്. തത്തേങ്ങലം ഹെൽത്ത് സെന്ററിലേക്ക് 100 മീറ്ററും തത്തേങ്ങലം ഫോറസ്റ്റ് ഓഫീസിലേക്ക് 200 മീറ്ററുമാണ് ദൂരം. 52 സെന്റ് സ്ഥലവും 950 sqft ന്റെ വീടുമടങ്ങുന്ന ഈ വസ്തുവിന്റെ 25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9747141117,9847893510 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.