Description
പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ചെറുക്കുട്ടി സൺസ് ജ്വല്ലറിയുടെ opposite ആയി 24.5 സെന്റ് commercial land വില്പനയ്ക്ക്. വെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, ഫ്ലാറ്റ്, വില്ലകൾ, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. 24.5 സെന്റ് സ്ഥലത്തിന് സെന്റിന് 17 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447879265,7012936265 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.