Description
പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിൽ പെട്ട കുളപ്പുള്ളിയിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ അനുയോജ്യമായ 97 സെന്റ് സ്ഥലം വില്പനക്ക്. വില്ല പ്രൊജക്റ്റ്, commercial ബിൽഡിങ്ങ് നിർമ്മാണം, വീട് നിർമ്മാണം, ഷോറൂം, ഹോസ്പിറ്റൽ തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. കുളപ്പുള്ളി - പട്ടാമ്പി ഹൈവേയോട് ചേർന്നാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 5.75 ലക്ഷം രൂപ സെന്റിന്. ആവശ്യക്കാർ 9946059446,0096899237668 എന്നീ നമ്പറുകളിൽ ബന്ധപെടുക