Description
പാലക്കാട് ജില്ലയിൽ കപ്പൂർ ഗ്രാമ പഞ്ചായത്തിലെ എരഞ്ഞിക്കൽ ക്ഷേത്രത്തിന്റെ അടുത്ത് 96 cent സ്ഥലം വിൽപ്പനയ്ക്ക്. 10 feet വഴിയും ലഭ്യമാണ്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. വീട്, വില്ലകൾ, ഫ്ലാറ്റ്, കോട്ടേഴ്സ്, ബിസിനസ്സ്, കൃഷി തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമാണ് ഈ പ്ലോട്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. സെന്റിന് 70000 രൂപയാണ് പ്രതീക്ഷിക്കുന്നത് (negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9048247182,9645292429 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.