Description
പാലക്കാട് ജില്ലയിൽ പുതുശ്ശേരി ഗ്രാമ പഞ്ചായത്തിലെ കഞ്ചിക്കോട് 2.5 ഏക്കർ സ്ഥലം വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഈ പ്ലോട്ടിൽ നിരവധി വാഴകളും തെങ്ങുകളും ഉണ്ട്. വീട്, വില്ലകൾ, ഫ്ലാറ്റ്, കോട്ടേഴ്സ്, ബിസിനസ്സ്, ഇൻഡസ്ട്രികൾ, കൃഷി തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ പ്ലോട്ട് വളരെ അനുയോജ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. Holy Trinity School, Indian Telephone Industries എല്ലാം ഈ പ്ലോട്ടിന്റെ അടുത്താണ്. സെന്റിന് 1.10 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9495761583,9447963822 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.