Description
പാലക്കാട് ജില്ലയിൽ പാലക്കാട് ടൗണിന് സമീപം മാട്ടുമന്തയിൽ എല്ലാവിധ സൗകര്യങ്ങളോട് കൂടിയ 7.25 സെന്റ് സ്ഥലവും 3200 sqft ന്റെ 4 bedroom അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനക്ക്. വളരെ മനോഹരമായ interior ആണ് ഈ വീടിന്റേത്. പുതുതായി പണിഞ്ഞ വീടാണിത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വളരെ അടുത്തു തന്നെ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. പാലക്കാട് Main Bus Stand ലേക്ക് 2 കിലോമീറ്ററും Victoria College ലേക്ക് 2.3 കിലോമീറ്ററുമാണ് ദൂരം. മനോഹരമായ ഈ property ക്ക് 1.80 കോടി (Negotiable) രൂപയാണ് പ്രതീക്ഷിക്കുന്നത്. സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9629286189,7845743524എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.