Description
പാലക്കാട് ജില്ലയിൽ പാലക്കാട് Stadium Bus Stand ന് സമീപം 11 cent സ്ഥലവും 1300 sqft ന്റെ 2 bedroom അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പാലക്കാട് ടൗണിൽ തന്നെ വരുന്ന property ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്തു തന്നെ ലഭ്യമാണ്. 1.25 കോടി (Negotiable) രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9789386050,8807771117 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.