Description
പാലക്കാട് ജില്ലയിൽ എലപ്പുള്ളി പഞ്ചായത്ത് പൊള്ളാച്ചി റോഡിൽ പട്ടത്തലച്ചി bus stop നടുത്ത് വൈദ്യുതി, വെള്ളം, ഡ്രെയിനേജ്, 7 മീറ്റർ വീതിയുള്ള റോഡ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ 16 cent പുരയിടം (കരഭാഗം) വിൽപ്പനക്ക്. ഈ plot ന്റെ സമീപത്തു കൂടി Kanjikode road ഉം കടന്നു പോകുന്നുണ്ട്.ഇതൊരു plane ആയിട്ടുള്ള plot ആണ്. വീട്, വില്ലകൾ, കോട്ടേഴ്സ്, ബിസിനസ്സ്, കൃഷി തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമാണ് ഈ പ്ലോട്ട്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. സെന്റിന് 1.70 ലക്ഷം (Negotiable) രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 7994839560,9496193525,7736403417 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.