Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും കോങ്ങാട് പോകുന്ന റൂട്ടിൽ 300 മീറ്റർ അകലത്തിൽ നാരങ്ങപ്പറ്റയിൽ 13.5 cent സ്ഥലവും 2500 sqft ന്റെ 5 bedroom അടങ്ങിയ ഇരുനില വീടും വിൽപ്പനക്ക്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. മുകളിലും താഴെയുമായി 2 ഫാമിലിക്ക് താമസിക്കാൻ പറ്റിയത് (വാടകക്ക് കൊടുക്കാൻ പറ്റിയത്). ഈ property യിൽ തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ഉണ്ട്. 80 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446150954,7306457247 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.