Description
പാലക്കാട് ജില്ലയിലെ മലമ്പുഴ പഞ്ചായത്തിൽ പെട്ട ചെമ്പന, കവയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 20 ഏക്കർ സ്ഥലം വില്പനക്ക്.റിസോർട്ട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്. ശാന്തവും സുന്ദരവുമായ സ്ഥലം. സ്ഥലത്തിന്റെ 2 ഭാഗങ്ങളിലും റോഡ് സൗകര്യം ലഭ്യമാണ്. നിലവിൽ ഈ വസ്തുവിൽ തെങ്ങ്, കവുങ്ങ്, ജാതിക്ക,500 റബ്ബർ, തേക്ക്, വാഴ, കുരുമുളക്, പ്ലാവ്, മാവ്, റംബൂട്ടാൻ, തുടങ്ങിയ ധാരാളം ഫല വൃക്ഷങ്ങൾ ഉണ്ട്. ഫാം ആവശ്യങ്ങൾക്കും, വീട് നിർമ്മാണത്തിനും ടൂറിസ്റ്റ് ആവശ്യങ്ങൾക്കും ഉപയോഗ പ്രദമായ സ്ഥലമാണിത്.2കിണർ, കുഴൽ കിണർ,2 മീൻ കുളങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ വസ്തുവിലുണ്ട്. മലമ്പുഴ - കവ റൂട്ടിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മലമ്പുഴയിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, കവയിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും മാത്രം ആണ് ഉള്ളത്. നിലവിൽ ജോലിക്കാർക്ക് താമസിക്കാൻ ഉതകുന്ന രീതിയിൽ 3 വീടുകളും,2 ഷെഡുകളും ഈ വസ്തുവിലുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 10 കോടി രൂപ. ആവശ്യക്കാർ 9387231003,04912815150 എന്നീ നമ്പറുകളിൽ ബന്ധപെടുക