Description
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് - പുല്ലശ്ശേരി റൂട്ടിൽ പിലാക്കൽകടവ് 25 cent സ്ഥലവും 1200 sqft ന്റെ 2 bedroom അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ property യുടെ ഇരുവശങ്ങളിലൂടെയും റോഡ് സൗകര്യം ലഭ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ property യിൽ 5 തെങ്ങുകളും 20 റബ്ബർ മരങ്ങളും 6 തേക്കുകളും 3 മാവും 2 പ്ലാവും ഉൾപ്പെടുന്നുണ്ട്. ഇവിടെ നിന്നും മണ്ണാർക്കാട് ലേക്ക് 6 കിലോമീറ്ററും പുല്ലശ്ശേരിയിലേക്ക് 2 കിലോമീറ്ററും തച്ചംപാറയിലേക്ക് 2 കിലോമീറ്ററുമാണ് ദൂരം. 40 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9605364963,9562317262 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.