Description
പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്തിൽ APJ അബ്ദുൾ കലാം സ്കൂളിന് ഓപ്പോസ്സിറ്റ് ആയി 4 ഏക്കർ 4 സെന്റ് സ്ഥലവും 900 SQFT ന്റെ വീടും വില്പനക്ക് .13 വർഷം മാത്രം പഴക്കമുള്ള വീടാണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, വാഹനം തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.നിലവിൽ ഈ സ്ഥലത്ത് AHB മോട്ടോർ ഉള്ള ഒരു കുളം ഉണ്ട് . റിസോർട്ട്, വില്ല പ്രൊജക്റ്റ് തുടങ്ങിയവക്ക് ഏറെ അനുയോജ്യമായ പ്ലോട്ട് ആണിത്. ചുറ്റിലും കമ്പി വേലി കൊണ്ട് കെട്ടിയിരിക്കുന്ന വിശാലമായ സ്ഥലം. ഈ സ്ഥലത്ത് 200 തെങ്ങ്,50 മാവ്,150 ചെറുനാരങ്ങ മരങ്ങൾ തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ശാന്തവും സുന്ദരവുമായ സ്ഥലം. കൃഷി ആവശ്യങ്ങൾക്കും, residential ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 85 ലക്ഷം രൂപ. ആവശ്യക്കാർ 9656886641,9562222280 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.