Description
പാലക്കാട് ജില്ലയിൽ തിരുവേഗപ്പുര ഗ്രാമ പഞ്ചായത്തിലെ നടുവട്ടത്ത് 5 cent plot വിൽപ്പനക്ക്. റോഡ് സൗകര്യം ലഭ്യമാണ്. നിലവിൽ ഈ plot ൽ നിരവധി കായ്ഫലമുള്ള മരങ്ങളുണ്ട്. വീട്, അപാർട്മെന്റ്, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ പ്ലോട്ടാണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. സെന്റിന് 1.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9846531057,7994935357 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.