Description
പാലക്കാട് ജില്ലയിലെ കുമരം പുത്തൂർ പഞ്ചായത്തിൽ പെട്ട മണ്ണാർക്കാട്, ചങ്ങലീരി പള്ളി പ്പടിയിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 54 സെന്റ് സ്ഥലം വില്പനക്ക്.ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.വീട് നിർമ്മാണം, കോട്ടേഴ്സ്,വില്ല പ്രൊജക്റ്റ് തുടങ്ങിയവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിന്റെ 200 മീറ്ററിനുള്ളിൽ തന്നെ പള്ളി, മദ്രസ, അമ്പലം, ചർച്ച്,1കിലോമീറ്ററിനുള്ളിൽ സ്കൂൾ, ബാങ്ക്, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിലേയ്ക്ക് 3സൈഡും റോഡ് സൗകര്യം ലഭ്യമാണ്.ഈ വസ്തുവിലേയ്ക്ക് 13അടി റോഡും 8അടി റോഡും എന്നിങ്ങനെ 2 വഴികളുണ്ട്. നിലവിൽ ഈ വസ്തുവിൽ 26 തെങ്ങുകളുണ്ട്. ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 1.10 ലക്ഷം രൂപ. ആവശ്യക്കാർ മാത്രം 9961993741,9633756125 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക