Description
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിൽ പെട്ട കാവുവട്ടം തെക്കുംമുറിയിൽ 6.5 സെന്റ് സ്ഥലവും 1000 SQFT ന്റെ വീടും വില്പനക്ക്.3 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ പ്രോപ്പർട്ടിയിൽ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിൽ നിന്നും ചെർപ്പുളശ്ശേരി ടൗണിലേയ്ക്ക് 1കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഇവിടെ നിന്നും 700 മീറ്ററിനുള്ളിൽ ആണ് ചെർപ്പുളശ്ശേരി അയ്യപ്പൻ കാവ് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ 1 കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, അമ്പലം അമ്പലം, പള്ളി,ചർച്ച്, പോലീസ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വറ്റാത്ത കിണർ വെള്ളം ധാരാളം ലഭിക്കുന്ന പ്രോപ്പർട്ടിആണിത്. ഈ വസ്തുവിന് ചോദിക്കുന്ന വില 60 ലക്ഷം രൂപ. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9778072581,9809716891എന്നീ നമ്പറുകളിൽ ബന്ധപ്പെടുക