Description
പാലക്കാട് ജില്ലയിൽ പെരിന്തൽമണ്ണ - പട്ടാമ്പി റൂട്ടിൽ കൊപ്പം ഗ്രാമ പഞ്ചായത്തിലെ ആമയൂരിൽ 20 cent residential plot വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, അപാർട്മെന്റ്, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ പ്ലോട്ടാണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും കൊപ്പം ടൗണിലേക്ക് 3 കിലോമീറ്ററും പുലാമന്തോളിലേക്ക് 6 കിലോമീറ്ററും പട്ടാമ്പിയിലേക്ക് 4 കിലോമീറ്ററുമാണ് ദൂരം. സെന്റിന് 1.20 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9447623419,9995383379 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.