Description
പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ പഞ്ചായത്തിൽ പെട്ട മംഗലത്ത് എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 11.5 സെന്റ് സ്ഥലം വില്പനക്ക്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ സമീപത്തുതന്നെ പഞ്ചായത്ത്, വില്ലേജ്, സ്കൂൾ, പള്ളി, മദ്രസ്സ, അമ്പലം തുടങ്ങിയവ ഉണ്ട്. ധാരാളം കിണർ വെള്ളം കിട്ടുന്ന സ്ഥലം. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഒറ്റപ്പാലം പാലക്കാട് ഹൈവേയിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഒറ്റപ്പാലത്തേക്ക് 11 കിലോമീറ്റർ ദൂരവും,പാലക്കാടിലേയ്ക്ക് 21കിലോമീറ്റർ ദൂരവും, മംഗലത്തേക്ക് 100 മീറ്റർ ദൂരവും, ലക്കിടിയിലേയ്ക്ക് 200 മീറ്റർ ദൂരവും, പത്തിരിപ്പാലയിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ. ആവശ്യക്കാർ 9846597950,9605596963എന്നീ നമ്പറുകളിൽ ബന്ധപ്പെടുക