Description
പാലക്കാട് ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിൽ പെട്ട ചുനങ്ങാട് മുരുക്കുംപറ്റയിൽ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ 18 സെന്റ് സ്ഥലം വില്പനക്ക്.ഒറ്റപ്പാലം പാലക്കാട് ഹൈവേയിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.വീട് നിർമ്മാണത്തിനും, commercial ബിൽഡിങ്ങ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ വസ്തുവാണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ്, ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഇവിടെ നിന്നും ഒറ്റപ്പാലത്തേക്ക് 5 കിലോമീറ്റർ ദൂരവും, പാലക്കാടിലേയ്ക്ക് 33 കിലോമീറ്റർ ദൂരവും, മുരുക്കുംപറ്റയിലേയ്ക്ക് 500 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ തൊട്ടടുത്തു തന്നെ ഹൈസ്കൂൾ, up സ്കൂൾ,പള്ളി, മദ്രസ,വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയവ ഉണ്ട്.ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 1.90 ലക്ഷം രൂപ. ആവശ്യക്കാർ 9846597950,9605596963എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.