Description
പാലക്കാട് ജില്ലയിലെ പട്ടാമ്പി ടൗണിൽ നിന്നും 3.5 കിലോമീറ്റർ മാറി നമ്പ്രത്ത് 2 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക്.2 ഏക്കർ 65 സെന്റ് സ്ഥലവും 22.5 സെന്റ് സ്ഥലവും ആണ് ഉള്ളത്. ഭാരതപുഴയോട് ചേർന്ന് 125 മീറ്റർ നീളത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. നിലവിൽ ഈ വസ്തുവിൽ നിന്നും 2500 മുതൽ 3500 വരെ തേങ്ങ ലഭിക്കുന്നു. പാർക്ക് നിർമിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, പള്ളി, മദ്രസ്സ, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന്റെ തൊട്ടടുത്തു തന്നെ പ്ലാസ്റ്റിക് കമ്പനി, കൃഷി ഇടങ്ങൾ എന്നിവ ഉണ്ട്.2 ഏക്കർ 65 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 75000 രൂപയും 22.5 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 90000 രൂപയും ആണ്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9447514154,9846933853എന്നീ നമ്പറുകളിൽ ബന്ധപ്പെടുക