Description
പാലക്കാട് ജില്ലയിലെ അലനല്ലൂർ ഗ്രാമ പഞ്ചായത്തിൽ എടത്തുനാട്ടുകര അടുത്ത് കോട്ടപ്പള്ളയിൽ 40 ഏക്കർ സ്ഥലം വിൽപ്പനക്ക്. വരാനിരിക്കുന്ന കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ സമീപത്ത് കൂടെയാണ് കടന്നുപോകുന്നത്. 40 ഏക്കറിൽ റബർ, തേക്ക്, പ്ലാവ്, ഇരുൾ, തെങ്ങുകൾ, മഹാഗണി തുടങ്ങിയ മരങ്ങൾ ഉണ്ട്.വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. തൊട്ടടുത്ത് NSS എസ്റ്റേറ്റ്, HS സ്കൂൾ കോട്ടപ്പള്ള ഉണ്ട്. ഈ സ്ഥലത്തിനോട് ചേർന്ന് 500 mtr നീളത്തിൽ കോണ്ക്രീറ്റ് റോഡ് പോകുന്നു. ചുറ്റുഭാഗവും ഇലക്ട്രിക്കൽ ലൈൻ വലിച്ചിട്ടുണ്ട് (നിയമപ്രകാരം). ഏക്കറിന് 27 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്നും അലനല്ലൂരിലേക്ക് 10 കിലോമീറ്ററും എടത്തനാട്ടുകരയിലേക്ക് 1 കിലോമീറ്ററും കരുവാരക്കുണ്ടിലേക്ക് 10 കിലോമീറ്ററും പൊൻപാറയിലേക്ക് 3 കിലോമീറ്ററുമാണ് ദൂരം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9388800252 എന്ന നമ്പറിൽ ബന്ധപ്പെടുക.