Description
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി, വെള്ളിനേഴി പഞ്ചായത്ത് ഓഫീസിനു സമീപം 10 സെന്റ് സ്ഥലത്ത് ഇരുനില Rc വീട് വില്പനക്ക്.1700 SQFT ന്റെ അതിമനോഹരമായ വീടാണിത്. ഈ പ്രോപ്പർട്ടിയിൽ 3 അറ്റാച്ച്ട് ബാത്ത്റൂം സൗകര്യം ഉള്ള ബെഡ്റൂം, ഹാൾ, ഡൈനിങ്ങ് ഹാൾ, കിച്ചൻ, വർക്ക് ഏരിയ, പൂജ റൂം എന്നിവ ഉൾപ്പെടുന്നു. പാലക്കാട് - ചെർപ്പുളശ്ശേരി ഹൈവേയിൽ മെയിൻ റോഡ് FRONTAGE ഓട് കൂടിയ വസ്തുവാണിത്. ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജല സൗകര്യം ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ 2 കിലോമീറ്ററിനുള്ളിൽ ക്രിസ്ത്യൻ പള്ളി,2.5 കിലോമീറ്ററിനുള്ളിൽ സ്കൂൾ, കോളേജ്, 1 കിലോമീറ്ററിനുള്ളിൽ അമ്പലം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ സ്ഥലം. ഈ മനോഹരമായ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 68 ലക്ഷം രൂപ. ആവശ്യക്കാർ 9895056625 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക