Description
പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്തിൽ പ്പെട്ട അട്ടപ്പാടി, അഗളി, സ്വർണ ഗാധയിൽ 8 ഏക്കർ സ്ഥലവും 2 ഏക്കർ കാലി സ്ഥലവും വില്പനക്ക് nil. എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.commercial പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ താമസത്തിനനുയോജ്യമായ ഒരു വീടും ഉണ്ട്. തെങ്ങ്, കവുങ്ങ് തുടങ്ങിയ ആദായം ലഭിച്ചുകൊണ്ടിരിക്കുന്ന കൃഷികളും 8 ഏക്കർ സ്ഥലത്തുണ്ട്. ധാരാളം ജല ലഭ്യതയുള്ള പ്ലോട്ടാണിത്. ടൂറിസം വികസനത്തിന് ഏറ്റവും അനുയോജ്യം. വാഹന സൗകര്യം, വൈദ്യുതി സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ശാന്ത സുന്ദരമായ സ്ഥലം. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 3 കോടി 25 ലക്ഷം രൂപ. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9447871481,9400633950 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക