Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പോത്തോഴി കാവിന് സമീപം 1 ഏക്കർ 25 സെന്റ് സ്ഥലവും 1000 SQFT ന്റെ വീടും വില്പനക്ക്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.ഈ പ്രോപ്പർട്ടിയിലേയ്ക്ക് 11 അടിയിലുള്ള വഴി സൗകര്യം ലഭ്യമാണ്.മണ്ണാർക്കാട് കോടതിപ്പടി നെട്ടര ക്കടവ് റൂട്ടിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കൂട്ടിലക്കടവിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും പറമ്പുള്ളിയിലേയ്ക്ക് 1കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, റബ്ബർ ഫാക്ടറി,ടർഫ്,അമ്പലം, ക്രിസ്ത്യൻ പള്ളി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 150 റബർ മരങ്ങൾ, തെങ്ങ്, പ്ലാവ്, മാവ്, കവുങ്ങ് കിണർ, കുളം തുടങ്ങിയവ ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ സ്ഥിതി ചെയ്യുന്ന വീട് വാടകക്ക് കൊടുക്കാൻ പറ്റിയതും ആണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 65000 രൂപ. ആവശ്യക്കാർ 9400725667,8075188524എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.